Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hangs

ഇ​റാ​ൻ ഐ​എ​സ് ഭീ​ക​ര​രെ തൂ​ക്കി​ലേ​റ്റി

ടെ​​​​ഹ്റാ​​​​ൻ: സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രേ സാ​​​​യു​​​​ധ​​​​ക​​​​ലാ​​​​പം ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ഐ​​​​എ​​​​സ് സം​​​​ഘാം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ര​​​​ണ്ടു ഭീ​​ക​​ര​​രെ ഇ​​​​റാ​​​​ൻ തൂ​​​​ക്കി​​​​ലേ​​​​റ്റി. മൊ​​​​ഹി​​​​ദ്ദീ​​​​ൻ അ​​​​ബ്ദു​​​​ള്ള, ഹൊ​​​​സൈ​​​​ൻ പ​​​​ലാ​​​​നി എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് തൂ​​​​ക്കി​​​​ലേ​​​​റ്റി​​​​യ​​​​ത്.

ഇ​​​​റാ​​​​ക്കി​​​​ലെ​​​​യും സി​​​​റി​​​​യ​​​​യി​​​​ലെ​​​​യും പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​നു ശേ​​​​ഷം ഇ​​​​വ​​​​ർ ഇ​​​​റാ​​​​നി​​​​ൽ സെ​​​​ൽ രൂ​​​​പ​​വ​​ത്​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നെ​​​​തി​​​​രേ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി ഇ​​​​റേ​​​​നി​​​​യ​​​​ൻ മാ​​​​ധ്യ​​​​മം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

ബാ​​​​മോ പ​​​​ർ​​​​വ​​​​ത​​​​പ്ര​​​​ദേ​​​​ശ​​​​ത്താ​​​​യി​​​​രു​​​​ന്നു സം​​​​ഘ​​​​ത്തി​​​​ന്‍റെ ഒ​​​​ളി​​​​ത്താ​​​​വ​​​​ളം. ഇ​​​​റേനിയൻ റ​​വ​​ലൂ​​ഷ​​​​ന​​​​റി ഗാ​​​​ർ​​​​ഡി​​​​ന്‍റെ ഓ​​​​പ്പ​​​​റേ​​​​ഷ​​​​നി​​​​ൽ നി​​​​ര​​​​വ​​​​ധി തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. മ​​​​റ്റു​​​​ള്ള​​​​വ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

Latest News

Corehub Up